Surprise Me!

ICC Men’s T20 World Cup Qualifier 2019 | Oneindia Malayalam

2019-10-31 121 Dailymotion

ICC Men’s T20 World Cup Qualifier 2019<br />അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു നമീബിയ യോഗ്യത കരസ്ഥമാക്കി. ദുബായില്‍ നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ഒമാനെ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമാണ് നമീബിയ ടി20 ലോകകപ്പിനു ടിക്കറ്റെടുത്തത്, പാപുവ ന്യൂ ഗിനിയക്കും അയര്‍ലന്‍ഡിനും നെതര്‍ലന്‍ഡിനും ശേഷം യോഗ്യത നേടുന്ന ടീമാണ് സ്കോട്ട്‌ലന്‍ഡ്. ട്വന്റി20 ലോകകപ്പില്‍ യോഗ്യത നേടുന്ന പതിനഞ്ചാമത്തെ ടീമാണ് സ്കോട്ലന്‍ഡ്. 16 ടീമുകള്‍ ആണ് ട്വന്റി20 ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

Buy Now on CodeCanyon